വാൻ സെയിൽസ്മാൻ

Share
  • Full Time
  • Anywhere

ദമ്മാമിലെ ബ്രാൻഡഡ് പ്ലംബിംഗ് മെറ്റീരിയൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക് വാൻ സെയിൽസ്‌മാന്മാരെ ആവശ്യമുണ്ട്.

ഹെവി അല്ലെങ്കിൽ മീഡിയം സൗദി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും , സൗദിയിൽ നോർത്ത് , സൗത്ത് , വെസ്റ്റേൺ ഭാഗങ്ങളിൽ മുൻപരിചയമുള്ളവരുമായിരിക്കണം.

താനസിൽ മാറ്റാൻ കഴിയുന്ന ഇക്കാമ ഉള്ളവർക്ക് മുൻഗണന.

നാട്ടിലുള്ള യോഗ്യരായവർക്ക്‌ പുതിയ വിസ നൽകുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ:

056 313 9940
050 716 9123
056 663 1234

email : [email protected]
website : www.iyntech.com